sreeramadeepam.com

Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa     Organized by Sreerama Bhaktha Mandali | In Association with Mythihasa    

ഈ രാമായണ മാസത്തിൽ

രാമജന്മഭൂമിയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

ശ്രീരാമദീപ പ്രയാണം

ശ്രീരാമപാദുകാർച്ചന

July 1 മുതൽ August 16 വരെ

ഭാരത ചരിത്രത്തിൽ ആദ്യമായി

ശ്രീരാമചന്ദ്ര പ്രഭുവിന്റെ ധർമ്മസന്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ശ്രീരാമ ഭഗവാൻ അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൽ നിന്നും 3500 ഓളം കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിൽ കർക്കിടകമാസത്തിൽ പ്രയാണം നടത്തുന്നു.

കേരളത്തിൽ: ജൂലൈ 17 – ഓഗസ്റ്റ് 16 (കർക്കിടകം 1 മുതൽ 31 വരെ)

രാമായണമാസ കിറ്റ് ബുക്കിംഗ്

ശ്രീരാമദീപ പ്രയാണത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച വിശേഷ രാമായണമാസ കിറ്റ് ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നു.

അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജിച്ച രാമായണമാസ കിറ്റ് ഭക്തിപൂർവ്വം ലഭ്യമാക്കപ്പെടുന്നതാണ്. ഇത് ശ്രീരാമചൈതന്യത്തിന്റെ അനുഗ്രഹസ്പർശമായി ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നതാണ്. കുടുംബക്ഷേമത്തിനും ആത്മീയ ഉന്നതിക്കും ധർമ്മചൈതന്യം നിറഞ്ഞ ജീവിതത്തിനുമായി ഭക്തജനങ്ങൾക്ക് ഇത് ഓൺലൈൻ വഴി ബുക്കിംഗ് ചെയ്യാവുന്നതാണ്.

രാമായണമാസ കിറ്റ്

Price :

1499/-

999/-

  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച ശ്രീരാംലല്ല വിഗ്രഹം
  •  രാമായണമാസത്തിലെ നിത്യപാരായണത്തിന് — ശ്രീരാമപ്രാർത്ഥനാ മഞ്ജരി
  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച രാമപാദുകം
  • അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച ശ്രീരാമ മുദ്ര കോയിൻ
  • രാമജന്മ ഭൂമിയിലെ മണ്ണ്
  • പൂജിച്ച ചരട്
  • പൂജിച്ച ജപമാല
  • 108 ഔഷധക്കൂട്ടുകളുടെ ധൂപം
  • ശ്രീരാമ പട്ടാഭിഷേക ചിത്രം
  • അനുഗ്രഹ സന്ദേശം

ശ്രീരാമദീപ പ്രയാണം

ഈ “ദീപപ്രയാണം” എന്നത് കേവലം ഒരു യാത്ര മാത്രമല്ല ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്നത്, ജ്ഞാനം സമൂഹത്തിേലക്ക് വ്യാപിക്കുന്നതും ഓരോ വീടിലും ദീപം തെളിയിക്കുന്നത് ഓരോ വ്യക്തിയിലും ആത്മജ്ഞാനത്തിെന്റ സന്ദേശം നൽകുകയും ചെയ്യുന്നു. ഒരു ദീപത്തിൽ നിന്നു അനേകായിരം ദീപങ്ങൾ തെളിയുമ്പോൾ ജാതി, മതം, വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരേ സത്യത്തിന്റ ഭാഗമാണ് എന്ന സന്ദേശം ശ്രീരാമദീപ പ്രയാണം നമുക്കു നൽകുന്നു. 

(July 2, 2026) ആന്ധ്ര പ്രദേശ് : പുട്ടപർത്തി, ആന്ധ്ര പ്രദേശ് ശ്രീ സത്യസായിബാബയുടെ പ്രശാന്തിനിലയം ആശ്രമത്തിൽ തങ്ങുന്നു.      (July 2, 2026) ആന്ധ്ര പ്രദേശ് : പുട്ടപർത്തി, ആന്ധ്ര പ്രദേശ് ശ്രീ സത്യസായിബാബയുടെ പ്രശാന്തിനിലയം ആശ്രമത്തിൽ തങ്ങുന്നു.      J(July 2, 2026) ആന്ധ്ര പ്രദേശ് : പുട്ടപർത്തി, ആന്ധ്ര പ്രദേശ് ശ്രീ സത്യസായിബാബയുടെ പ്രശാന്തിനിലയം ആശ്രമത്തിൽ തങ്ങുന്നു.     

ഭക്തർക്ക് എങ്ങിനെ പങ്കെടുക്കാം

ദീപാഞ്ജലി

രഥത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരാമദീപത്തിൽ നിന്നും ചിരാതുകളിലേക്ക് പകർന്ന് ഭക്‌തർ പ്രാർത്ഥിച്ച് ദീപത്തെ ഉഴിയുന്നു.

നാമാഞ്ജലി

രഥത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരാമദീപത്തിൽ ‘ഓം ശ്രീരാം ജയ രാം ജയ ജയ രാം’ എന്ന മന്ത്രം 108 തവണ എഴുതി മാലയായി ഭക്തർ സമർപ്പിക്കുന്നു.

പാദുകാർച്ചന

അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച രാമപാദുകത്തിൽ ഭക്തർക്ക് നേരിട്ട് പ്രാർത്ഥനാപൂർവ്വം പുഷ്പാർച്ചന നടത്താവുന്നതാണ്.

സമർപ്പണങ്ങൾ

ശ്രീരാമജന്മഭൂമിയിൽ നിന്നും കേരളത്തിലേക്ക് ദീപസ്വരൂപമായി രാമരഥത്തിലേറി വരുന്ന ഭഗവാൻ ശ്രീരാമനു മുന്നിൽ ഭക്തർക്ക് തങ്ങളുടെ കുടുംബ ഐശ്വര്യങ്ങൾക്കുവേണ്ടിയും, ദോഷ പരിഹാരങ്ങൾക്കു വേണ്ടിയും സമർപ്പണങ്ങൾ ബുക്ക്‌ ചെയ്യാവുന്നതാണ്.

പ്രധാന കാര്യക്രമങ്ങൾ

2026 July 06

അയോദ്ധ്യയിൽ നിന്ന്

പൂജിച്ച വിളക്കിൽ പകർന്നു വാങ്ങുന്ന ശ്രീരാമദീപം ഔദ്യോഗികമായി പ്രയാണം ആരംഭിക്കുന്നു. ഉത്തർപ്രദേശിൽ നിന്നും പുറപ്പെട്ട് മധ്യപ്രദേശ്, മഹാരാഷ്ട്ര, തെല്ലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ പ്രയാണം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കേരളത്തിലെത്തുന്നു.

2026 July 17 മുതൽ August 16

ദീപ പ്രയാണം

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ (ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, കേരളം)
വ്യാപകമായി ഈ പ്രയാണം സംഘടിപ്പിച്ചിരിക്കുന്നു.

2026 August 16

സമാപനം

ആഗസ്റ്റ് 16-ന് വൈകുന്നേരം 5 മണിക്ക് ചെങ്കോട്ടുകോണം ശ്രീ രാമദാസാശ്രമം
ജ്യോതി ക്ഷേത്രം എന്ന പുണ്യധാമത്തിൽ, ഭക്തിയുടെയും ആത്മീയ ഉണർവ്വിന്റെയും
മഹാസംഗമമായി ശ്രീരാമദീപ പ്രയാണത്തിന്റെ സമാപനം സമുചിതമായി നടത്തപ്പെടുന്നതാണ്.

സംഘാടക സമിതി

ജൂലൈ 18-ന്

രാവിലെ 6.30 ന് നീലേശ്വരം തളിയിൽ ക്ഷേത്രം, രാവിലെ 10.00 ന് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കണ്ണൂർ, വൈകുന്നേരം 5.00 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി

ജൂലൈ 17-ന്

രാവിലെ 6.30ന് കാഞ്ഞങ്ങാട് ആനന്ദാശ്രമം, രാവിലെ 9.30ന് നിത്യാനന്ദാശ്രമം, ഹൊസ്ദുർഗ്, ഉച്ചക്ക് 12ന് എടനീർ മഠം, വൈകുന്നേരം 5.00ന് മഥൂർ ഗണപതി ക്ഷേത്രം

ജൂലൈ 15-ന്

രാവിലെ 9ന് ഒല്ലൂതൃക്കോവിലിൽ തൃശൂർ ജില്ല ഉദ്ഘാടനം. യതി പൂജ & സത്സംഗം

ജൂലൈ 1-ന്

പാലക്കാട് ശ്രീശങ്കര അദ്വൈതാശ്രമം, വെട്ടിക്കാട് നിന്നും
ശ്രീരാമടക്കമണ്ഡലിയുടെ ആഭിമുഖ്യത്തിൽ
അയോധ്യയിലേക്ക് യാത്ര തിരിക്കുന്നു.

Complete Your Booking